Advertisment

മേലുകാവ് പൊലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 16 ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍

New Update

പാല: മേലുകാവ് പൊലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും മറ്റൊരു പൊലീസുകാരനും

കോവിഡ് സ്ഥിരീകരിച്ചു. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പെട്ട 16 ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.ഇടമറുക് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

publive-image

ക്വാറന്റൈനില്‍ പ്രവേശിച്ചവര്‍ക്ക് പകരം ഉദ്യോഗസ്ഥരെ ഏര്‍പെടുത്തുവെന്ന് പാലാ ഡിവൈഎസ്പി അറിയിച്ചു.

covid 19 pala
Advertisment