Advertisment

പാലാ മുന്‍സിപാലിറ്റിയില്‍ മൂന്ന് സ്ത്രീകള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

New Update

പാല: പാലാ മുന്‍സിപാലിറ്റിയില്‍ മൂന്ന് സ്ത്രീകള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 14, 12 വാര്‍ഡിലുളള 65 കാരിക്കും, 40കാരിക്കും 8 വയസ്സുകാരിക്കുമാണ് കഴിഞ്ഞ ദിവസം നടന്ന ആര്‍ടി പിസിആര്‍ ടെസ്റ്റില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായി പ്രൈമറി കോണ്‍ടാക്ടില്‍ പെട്ടവരാണ് ഇവരെന്നാണ് വിവരം.

publive-image

covid 19 covid 19 pala
Advertisment