Advertisment

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്; പുതിയതായി രോഗം സ്ഥിരീകരിച്ചത് 5883 പേര്‍ക്ക്‌

New Update

publive-image

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 5883 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 290907 ആയി.

ഇന്ന് 118 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 4808 പേരാണ് തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. പുതിയതായി 5043 പേര്‍ കൊവിഡ് മുക്തരായി. 232618 പേരുടെ രോഗം ഇതുവരെ ഭേദമായിട്ടുണ്ട്. 53481 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment