Advertisment

തമിഴ്‌നാട്ടില്‍ 5834 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 3.08 ലക്ഷം പിന്നിട്ടു

New Update

publive-image

Advertisment

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 308649 ആയി. ചൊവ്വാഴ്ച 5834 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതുതായി 118 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 5159 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 6005 പേര്‍ തമിഴ്‌നാട്ടില്‍ കൊവിഡ് മുക്തരായി. ഇതുവരെ 250680 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 52810 പേര്‍ നിലവില്‍ ചികിത്സയിലാണ്.

ചെന്നൈയില്‍ മാത്രം 933 കൊവിഡ് പോസിറ്റീവ് കേസുകളും 23 മരണവും പുതിയതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 111054 ആയും മരണസംഖ്യ 2347 ആയും വര്‍ധിച്ചു.

Advertisment