Advertisment

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1.86 ലക്ഷം പിന്നിട്ടു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 5849 പേര്‍ക്ക്‌

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 186492 ആയി. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 5849 പേര്‍ക്കാണ്. ഇന്ന് 74 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 3144 ആയി ഉയര്‍ന്നു.

4913 പേര്‍ ബുധനാഴ്ച സംസ്ഥാനത്ത് കൊവിഡ് മുക്തരായി. ഇതുവരെ 131583 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 51765 പേര്‍ നിലവില്‍ ചികിത്സയിലാണ്. ചെന്നൈയില്‍ മാത്രം ഇതുവരെ 89561 കൊവിഡ് പോസിറ്റീവ് കേസുകളും 1936 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Advertisment