Advertisment

തമിഴ്‌നാട്ടില്‍ പുതിയതായി സ്ഥിരീകരിച്ചത് 3616 കൊവിഡ് പോസിറ്റീവ് കേസുകളും 65 മരണവും; രോഗബാധിതരുടെ എണ്ണം 1.18 ലക്ഷം പിന്നിട്ടു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ചെന്നൈ:  തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 118594 ആയി. 3616 പേര്‍ക്കാണ് ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. 65 മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 1636 ആയി ഉയര്‍ന്നു. 4545 പേരാണ് ചൊവ്വാഴ്ച രോഗമുക്തി നേടിയത്. 71116 പേരുടെ രോഗം ഇതുവരെ ഭേദമായിട്ടുണ്ട്. 45842 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment