Advertisment

കോവിഡ്- 19 ബോധവൽക്കരണ ക്യാംപയിനുമായി ഐ.എൻ.ടി.യു.സി

New Update

പാലാ:  കോവിഡ് 19 വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ, വ്യാപാര, കച്ചവട, സ്ഥാപനങ്ങളിലും, പൊതുഗതാഗത സംവിധാനങ്ങളിലും, വഴിയോരങ്ങളിലും, പാലിക്കേണ്ട കോവിഡ് വ്യാപന പ്രതിരോധ നിർദ്ദേശങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ഐ.എൻ.ടി.യു.സി.ലഘുലേഖകൾ വിതരണം ചെയ്തു കൊണ്ട് ക്യാംപയിൻ നടത്തി.

Advertisment

publive-image

ഐ.ൻ.ടി.യു.സി. മണ്ഡലം പ്രസിഡന്റ് വി.സി.പ്രിൻസ് ഉദ്ഘാടനം ചെയ്തു.മാത്യു അരീക്കൻ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രറട്ടറിമാരായ പ്രേംജിത്ത് ഏർത്തയിൽ, രാഹുൽ പി.ൻ.ആർ, തോമസ്സ് കുട്ടി നെച്ചിക്കാട്ട് എന്നിവർ പ്രസംഗിച്ചു.

publive-image

ക്യാംപയിനിന് ബിനോയി കണ്ടത്തിൽ, മാത്തുക്കുട്ടി ഓടക്കൽ, ബേബി കീപ്പുറം, കുഞ്ഞുമോൻ പാലക്കൽ, ടോമി മാമ്പക്കുളം, മനോജ് വള്ളിച്ചിറ മാത്തുക്കുട്ടി വെള്ളാപ്പാട്ട്, ആന്റണി വരാച്ചേരി എന്നിവർ നേതൃത്തം നൽകി.

covid
Advertisment