Advertisment

കോ​വി​ഡ്19 ;എ​യ​ര്‍ ഇ​ന്ത്യ ഏ​പ്രി​ല്‍ 30 വെ​ര​യു​ള്ള ടി​ക്ക​റ്റ് ബു​ക്കിം​ഗു​ക​ള്‍ നി​ര്‍​ത്തി വ​ച്ചു

New Update

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് ബാ​ധ അ​നി​യ​ന്ത്രി​ത​മാ​യി വ്യാപകമാകുന്നതോടെ എ​യ​ര്‍ ഇ​ന്ത്യ ഏ​പ്രി​ല്‍ 30 വെ​ര​യു​ള്ള ടി​ക്ക​റ്റ് ബു​ക്കിം​ഗു​ക​ള്‍ നി​ര്‍​ത്തി വ​ച്ചു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​പ്രി​ല്‍ 30 വ​രെ​യു​ള്ള ആ​ഭ്യ​ന്ത​ര സ​ര്‍​വീ​സു​ക​ളു​ടെ​യുംം രാ​ജ്യ​ന്ത​ര സ​ര്‍​വീ​സു​ക​ളു​ടെ​യും ബു​ക്കിം​ഗ് നി​ര്‍​ത്തി വ​യ്ക്കു​ന്നു​വെ​ന്നാ​ണ് ക​മ്പനി അ​റി​യി​ച്ച​ത്.

publive-image

ഏ​പ്രി​ല്‍ 14നു ​ശേ​ഷേ​മേ ഇ​ത് സം​ബ​ന്ധി​ച്ച്‌ തു​ട​ര്‍​ന്നു​ള്ള ആ​ലോ​ച​ന​ക​ള്‍ ന​ട​ത്തൂ എ​ന്നും എ​യ​ര്‍ ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, 15ാം തീ​യ​തി മു​ത​ല്‍ ബു​ക്കിം​ഗു​ക​ള്‍​ക്ക് സൗ​ക​ര്യ​മു​ണ്ടെ​ന്നും കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് മ​റ്റ് അ​റി​യി​പ്പു​ക​ള്‍ ഒ​ന്നും ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്നും വി​സ്താ​ര അ​റി​യി​ച്ചു.

covid airindia ticket booking4
Advertisment