Advertisment

കോവിഡ് വ്യാപനം; ബസ്സില്‍ മാസ്ക് ധരിക്കാന്‍ യാത്രക്കാരനോട് ആവശ്യപ്പെട്ട കണ്ടക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ : കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ബസ്സില്‍ മാസ്ക് ധരിക്കാന്‍ യാത്രക്കാരനോട് ആവശ്യപ്പെട്ട കണ്ടക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം.അന്ധേരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.

Advertisment

publive-image

ബസിലേക്ക് കയറിയപ്പോള്‍ മാസ്കില്ലാത്തതിനാല്‍ യാത്രക്കാരനോട് മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടു .അപ്പോള്‍ തനിക്ക് കോവിഡ് ഇല്ലെന്നായിരുന്നു വിശദീകരണം .

തുടര്‍ന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ മര്ദിക്കുകയായിരുന്നെന്ന് കണ്ടക്ടര്‍ സായ്‌നാഥ് പറഞ്ഞു .സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുകയാണ് .

covid bus journey
Advertisment