Advertisment

കൊവിഡ് സെന്‍ററില്‍ നിന്നും മുങ്ങിയ പ്രതി പോലീസ് പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : കൊവിഡ് സെന്‍ററില്‍ നിന്നും മുങ്ങിയ പ്രതി പോലീസ് പിടിയില്‍. ചെമ്മല സ്വദേശി സുരേഷാണ് പൊലീസാണ് പിടിയിലായത് .

publive-image

ഇയാള്‍ രണ്ടാം തവണയാണ് കൊവിഡ് സെന്‍ററില്‍ നിന്ന് രക്ഷപ്പെടുന്നത് .കറുകുറ്റി കൊവിഡ് സെന്ററില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്.

covid centure
Advertisment