Advertisment

കോ​വി​ഡ്-19; ചൈ​ന​യി​ല്‍‌ ചൊ​വ്വാ​ഴ്ച പു​തി​യ കോ​വി​ഡ് കേ​സു​ക​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ല്ല

New Update

ബെ​യ്ജിം​ഗ്: കോ​വി​ഡ്-19 പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ചൈ​ന രോ​ഗ മു​ക്തി​യി​ലേ​ക്ക് എത്തിയിരിക്കുകയാണ്. കോ​വി​ഡ് യൂ​റോ​പ്പി​ല്‍ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചു​കൊ​ണ്ടി​രി​ക്കുമ്പോ​ള്‍ ചൈ​ന​യി​ല്‍​ നി​ന്ന് ഈ ​പ​ക​ര്‍​ച്ച​വ്യാ​ധി മാ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. ചൊ​വ്വാ​ഴ്ച ചൈ​ന​യി​ല്‍‌ പു​തി​യ കോ​വി​ഡ് കേ​സു​ക​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ല്ല.

publive-image

പു​തി​യ മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. രാ​ജ്യ​ത്ത് ആ​കെ 81,518 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. ഇ​തി​ല്‍ 76,052 പേ​രും രോ​ഗ മു​ക്തി നേ​ടി.ഇ​തു​വ​രെ 3,305 പേ​രാ​ണ് കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. 2,161 പേ​ര്‍ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തി​ല്‍ 528 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

covid china case report
Advertisment