Advertisment

തമിഴ്നാട് വൈദ്യുതി മന്ത്രിയും മുതിർന്ന എഐഎഡിഎംകെ നേതാവുമായ പി. തങ്കമണിക്ക് കൊവിഡ് സ്ഥിരീകരിച്ചു

author-image
admin
Updated On
New Update

തമിഴ്നാട് വൈദ്യുതി മന്ത്രിയും മുതിർന്ന എഐഎഡിഎംകെ നേതാവുമായ പി. തങ്കമണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ഇദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ മന്ത്രി പങ്കെടുത്തിരുന്നു.

publive-image

തമിഴ്‌നാട്ടിൽ കൊവിഡ് സ്ഥിരീകരിക്കപ്പെടുന്ന രണ്ടാമത്തെ മന്ത്രിയും ആറാമത്തെ എഐഎഡിഎംകെ നിയമസഭാംഗവുമാണ് പി. തങ്കമണി. മുൻപ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പി. അൻപഴകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജെ. അൻപഴകൻ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു.

Advertisment