Advertisment

കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ രാജീവ് സതാവ് കോവിഡ് ബാധിച്ച് മരിച്ചു

New Update

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ രാജീവ് സതാവ് കോവിഡ് ബാധിച്ച് മരിച്ചു. ദിവസങ്ങളായി ചികില്‍സയിലായിരുന്നു. രാജ്യത്ത് 24മണിക്കൂറിനിടെ 4077പേര്‍ മരിച്ചു. ഇന്നലെ മാത്രം 3,11,170 പേര്‍ക്ക് കോവിഡ് ബാധിച്ചു. രോഗമുക്തി നിരക്ക് ഉയരുന്നുണ്ടെങ്കിലും മരണനിരക്ക് പിടിച്ചുനിർത്താനാകുന്നില്ല.

publive-image
covid death
Advertisment