Advertisment

ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ല​യാ​ളി ന​ഴ്‌​സ് മ​രി​ച്ചു

New Update

publive-image

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ല​യാ​ളി ന​ഴ്‌​സ് മ​രി​ച്ചു. പ​ത്ത​നം​തി​ട്ട കോ​ന്നി സ്വ​ദേ​ശി​നി വ​ള്ളി​ക്കോ​ട് വീ​ട്ടി​ല്‍ അം​ബി​ക (48) ആ​ണ് മ​രി​ച്ച​ത്. ഡ​ല്‍​ഹി മോ​ത്തി ന​ഗ​റി​ലെ കൽറ ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്‌​സാ​യാ​ണ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. ഭർത്താവ് മലേഷ്യയിൽ ഖത്തർ എംബസിയിൽ ഉദ്യോഗസ്ഥൻ ആണ്.

Advertisment