Advertisment

ഇന്ന് നാട്ടിലെത്താനിരുന്ന തിരുവനന്തപുരം സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരണപെട്ടു.

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

റിയാദ്: തിരുവനന്തപുരം കിളിമാനൂര്‍ പുല്ലയില്‍ സ്വദേശി  തോപ്പില്‍മുക്ക് ശ്രീനിലയത്തില്‍ ശ്രീകുമാര്‍ (ഘോഷ് 53) റിയാദില്‍ ഹൃദയാഘാതം മൂലം മരണപെട്ടു, ഇന്നു പുലര്‍ച്ചെ നാട്ടിലേക്ക് പോകാന്‍ ടിക്കെറ്റ് എടുത്ത് തയ്യാറായിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

Advertisment

publive-image

കലശലായ പനിയെ തുടര്‍ന്ന് ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

ഭാര്യ:സീമ , മക്കള്‍ അഷ്ട്ടമി, അമ്പാടി.

പനിയോട് കൂടി ആശുപത്രിയില്‍ എത്തിയതിനാല്‍ കോവിഡ് പരിശോധന നടത്തിയതിന് ശേഷമേ കോവിഡ്  ബാധ ഉണ്ടായിരുന്നോ എന്ന്സ്ഥിരീകരിക്കുകയുള്ളൂ.

Advertisment