Advertisment

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കര്‍ണാടകയില്‍ നിന്നെത്തി ഇന്ന് മരിച്ച കാസര്‍ഗോഡ് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസർകോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കാസർകോട് ഇന്നലെ മരിച്ചയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. മെഗ്രാൽപൂത്തൂർ സ്വദേശി അബ്ദുൽ റഹ്മാനാണ് മരിച്ചത്. കർണാടകയിലെ ഹൂബ്ലിയിൽനിന്ന് ഇന്നലെ രാവിലെയാണ് എത്തിയത്.

publive-image

covid 19 covid death corona death
Advertisment