Advertisment

കുവൈറ്റില്‍ നിന്നും നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിഞ്ഞ പ്രവാസി മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: കുവൈറ്റില്‍ നിന്നും നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിഞ്ഞ പ്രവാസി മരിച്ചു. കോഴിക്കോട് കോരപ്പുഴ സ്വദേശി തെക്കിടുത്താം വീട്ടില്‍ സുബൈറാണ് മരിച്ചത്. കുവൈറ്റില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന സുബൈര്‍ ജൂലൈ 10നാണ് നാട്ടിലെത്തിയത്. കോവിഡ് ടെസ്റ്റ് നെഗറ്റീവാണ്.

publive-image

kuwait kuwait latest
Advertisment