Advertisment

ഡൽഹിയിൽ കോവിഡ് ബാധിച്ച് കന്യാസ്ത്രി മരിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡൽഹി: ഡൽഹിയിൽ സാമൂഹ്യ സേവനം നടത്തിയുരുന്ന മലയാളിയായ സിസ്റ്റർ അജയമേരി കോവിഡ് ബാധിതയായി അന്തരിച്ചു. ഡൽഹിയിലെ ഹോളി ഫാമിലി ആശുപത്രിയിൽ ചികിത്സയിലിക്കെ രോഗം മൂർച്ചിച്ചാണ് മരിച്ചത്.

publive-image

latest news covid death all news corona death
Advertisment