Advertisment

സൗദിയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞ മലയാളികളുടെ ഏണ്ണം 100 കടന്നു. ഹൃദയാഘാതം മൂലം മരണപെട്ടവര്‍ നിരവധി.

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

റിയാദ് : വിവിധ ഗൾഫ് നാടുകളിൽനിന്ന് നിത്യേന വരുന്ന കോവിഡ്-19 വാർത്തകളിൽ ഇപ്പോൾ ശ്രദ്ധേയം മലയാളികളുടെ മരണത്തിലുണ്ടാവുന്ന വർധനയാണ്. ജൂലായ്‌ 3 വെള്ളിയാഴ്ച വരെ 286 മലയാളികളാണ് ഗൾഫ് നാടുകളിൽ മരിച്ചത്. മലയാളികളുടെ മരണസംഖ്യ ഉയരുന്നത് പ്രവാസലോകത്ത് വലിയ ആശങ്ക സൃഷ്ടിക്കുന്നു.

Advertisment

publive-image

ഗള്‍ഫിലാകെ ജൂലായ്‌ മൂന്ന് വരെ ആകെ കോവിഡ് ബാധിതര്‍ നാലു ലക്ഷത്തി എഴുപതിനായിരത്തി  മുന്നൂറ്റി അറുപത്തിയൊന്ന് പേരാണ് (4,70,361) ഇതില്‍ രോഗമുക്തി നേടിയത് മൂന്നര ലക്ഷത്തിനു മുകളിലാണ് (3,55,889) പേരാണ്, മരണപെട്ടത്‌ മൂവായിരത്തി നടുത്താണ് (2888), ഗള്‍ഫ്‌ മേഖല ആകെ ചികിത്സയിലുള്ളവര്‍ ഒരു ലക്ഷത്തി പതിനായിരത്തിന് മുകളിലാണ് (1,11,584)

സൗദിയില്‍ മാത്രം ആകെ 201,801 രോഗവാഹകരാണ് ജൂലായ്‌ മൂന്നുവരെയുള്ള കണക്ക് രോഗമുക്തി നേടിയത് 140,614 പേര്‍, മരണസംഖ്യ 1802, ചികിത്സയിലുള്ളവര്‍ 59,385, യു എ ഇ രോഗബാധിതര്‍ 49,469, രോഗമുക്തര്‍ 38,664, മരണസംഖ്യ 317, ചികിത്സയില്‍ ഉള്ളവര്‍ 10,488, കുവൈറ്റ്‌ രോഗബാധിതര്‍ 48,672, രോഗമുക്തി നേടിയവര്‍ 39,276, ചികിത്സയിലുള്ളവര്‍ 9036, ബഹറിന്‍ രോഗബാധിതര്‍ 27,837, രോഗമുക്തര്‍ 22,583, ചികിത്സയില്‍ ഉള്ളവര്‍ 5159, ഖത്തര്‍ രോഗബാധിതര്‍ 98,,653, രോഗമുക്തര്‍ 88,583, ചികിത്സയിലുള്ളവര്‍ 9,949 പേര്‍ , ഒമാന്‍ അകെ രോഗബാധിതര്‍ 43,929, രോഗമുക്തര്‍ 26,169, ചികിത്സയിലുള്ളവര്‍ 17,567 ആണ്.

ഏറ്റവും കൂടുതല്‍ രോഗികളും മരണവും സൗദിയിലാണ്, രണ്ടാം സ്ഥാനത്ത് രോഗികളുടെ എണ്ണത്തില്‍ തൊട്ടുപിന്നില്‍ ഖത്തര്‍ ആണ്, മരണ നിരക്കില്‍ രണ്ടാം സ്ഥാനത്ത് യു എ ഇ ആണ്. ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ മരിച്ചത് സൗദിയിലും യു എ ഇ യിലുമാണ് തൊട്ടു പിന്നില്‍ കുവൈറ്റ്‌ ആണ്. സൗദിയില്‍ ഇതുവരെ മരിച്ച മലയാളികള്‍ 101 ആണ് താഴെ പറയും പ്രകാരമാണ്.

സൗദിയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ട മലയാളികളുടെ വിവരങ്ങള്‍

1. മദീനയില്‍ കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്നാസ് (29 വയസ്സ്),

2. റിയാദില്‍ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാന്‍ (41),

3. റിയാദില്‍ മരണപ്പെട്ട വിജയകുമാരന്‍ നായര്‍ (51 വയസ്സ്),

4. മക്കയില്‍ മരണപ്പെട്ട മലപ്പുറം തെന്നല വെസ്റ്റ്‌ ബസാർ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാർ (57 വയസ്സ്)

5. അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരണപ്പെട്ട ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51 വയസ്സ്),

6. ജിദ്ദയില്‍ മലപ്പുറം കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസ്സൻ (56)

7. മദീനയില്‍ മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂർ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കർ (59),

8. മക്കയില്‍ മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി മുഹമ്മദ് റഫീഖ് (46),

9. റിയാദില്‍ കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹിം കുട്ടി (43),

10. ദമ്മാമില്‍ മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ സുവദേവന്‍ (52),

11. ദമ്മാമില്‍ എറണാകുളം മുളന്തുരുത്തി സ്വദേശി ഇറക്കാമറ്റത്തില്‍ കുഞ്ഞപ്പന്‍ ബെന്നി (53),

12. റിയാദില്‍ തൃശ്ശൂര്‍ കുന്നംകുളം കടവല്ലൂര്‍ സ്വദേശി പട്ടിയാമ്പുള്ളി ബാലന്‍ ഭാസി (60),

13. റിയാദില്‍ കൊല്ലം ജില്ലയിലെ അഞ്ചല്‍ ഇടമുളക്കല്‍ ആതിര ഭവനില്‍ മധുസൂദനന്‍പിള്ള (61)

14. റിയാദില്‍ കണ്ണൂര്‍ മൊഴപ്പിലങ്ങാട് സ്വദേശി കാരിയന്‍കണ്ടി ഇസ്മായീല്‍ (54) എന്നിവരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

15. ദമ്മാമില്‍ കാസര്‍ഗോഡ് കുമ്പള സ്വദേശി മൊയ്തീന്‍ കുട്ടി അരിക്കാടി (59)

16. റിയാദില്‍ നഴ്സായ ഓള്‍ഡ് സനയ്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന കൊല്ലം എഴുകോണ്‍ സ്വദേശിനി ലാലി തോമസ് പണിക്കര്‍ (53)

17. ജുബൈലില്‍ കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ സ്വദേശി പാലക്കോട്ട് ഹൗസില്‍ അബ്ദുല്‍ അസീസ് പി.വി (52)

18. ജുബൈലില്‍ മലപ്പുറം ചേലേമ്പ്ര സ്വദേശി പ്രമോദ് മുണ്ടാണി (41)

19. ജുബൈലില്‍ കൊല്ലം കിളികൊല്ലൂര്‍ സ്വദേശി സാം ഫെര്‍ണാണ്ടസ് (55)

20. ജിദ്ദയില്‍ മലപ്പുറം രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58)

21. ജിദ്ദയില്‍ മലപ്പുറം കൊണ്ടോട്ടി മുതവല്ലൂർ സ്വദേശി പറശ്ശീരി ഉമ്മർ (53)

22. ജിദ്ദയില്‍ മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി അഞ്ചു കണ്ടൻ മുഹമ്മദ് ഇല്ല്യാസ് (43)

23. ജിദ്ദയില്‍ കൊല്ലം പുനലൂർ സ്വദേശി ശംസുദ്ദീൻ (42)

24. ജുബൈലില്‍ കൊല്ലം കരുനാഗപ്പള്ളി പുള്ളിമാന്‍ ജംഗഷന്‍ സ്വദേശി ഷാനവാസ് ഇബ്രാഹിം കുട്ടി (32)

25. റിയാദില്‍ ആലപ്പുഴ പ്രയാര്‍ വടക്ക് സ്വദേശി കൊല്ലശ്ശേരി പടീറ്റത്തില്‍ അബ്ദസ്സലാം (44)

26. റിയാദില്‍ മലപ്പുറം വേങ്ങര വെട്ടുതോട് നെല്ലിപ്പറമ്പ് സ്വദേശി വിളഞ്ഞിപ്പുലാന്‍ ശഫീഖ്(43)

27. റിയാദില്‍ കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി മാമ്പചന്ദ്രോത്ത് കുന്നുമ്പുറം പി.സി സനീഷ്(37)

28. ദമ്മാമില്‍ ആലപ്പുഴ ഓച്ചിറ കൃഷ്ണപുരം സ്വദേശി ബാബു തമ്പി (48)

29. അല്‍ഖോബാറില്‍ കോഴിക്കോട് പെരുമണ്ണ തെക്കേപ്പാടത്ത് വി.പി അബ്ദുല്‍ ഖാദര്‍ (55)

30. ജിദ്ദ സനാഇയ്യയിൽ ജോലിച്ചെയ്യുന്ന മലപ്പുറം വഴിക്കടവ് സ്വദേശി പുതിയത്ത് മുഹമ്മദ് (48)

31. ജിദ്ദയിൽ മലപ്പുറം കാളിക്കാവ് സ്വദേശി മുഹമ്മദലി അനപ്പറ്റത്ത് (49)

32. ജിദ്ദയില്‍ മലപ്പുറം ചട്ടിപ്പറമ്പ് ചേങ്ങോട്ടൂർ സ്വദേശി പുള്ളിയിൽ ഉമ്മർ (49)

33. റിയാദില്‍ തൃശൂർ ഇരിഞ്ഞാലക്കുട വെള്ളാങ്ങല്ലൂർ സ്വദേശി കൊരമുട്ടിപ്പറമ്പിൽ ബഷീർ (64)

34. ദമ്മാമില്‍ ആലപ്പുഴ വാടയ്ക്കല്‍ സ്വദേശി കുരിശിങ്കല്‍ ജോണി (50)

35. ദമ്മാമില്‍ മലപ്പുറം തച്ചിങ്ങനാടം ഒറവുംപുറം സ്വദേശി മീന്‍പടി വീട്ടില്‍ മുഹമ്മദ്‌ ശരീഫ് (50)

36. ദമ്മാമില്‍‌ തിരുവനന്തപുരം മണക്കാട് ഫെര്‍ഷിന്‍ ക്വാട്ടേജിലെ ഫാറൂഖ് (67)

37. ജിസാനിലെ ബെയ്ഷില്‍‌ ഇടുക്കി തന്നിമൂട് സ്വദേശി മണ്ണില്‍പുരയിടത്തില്‍ സാബു കുമാര്‍ (52)

38. റിയാദ് സനയിയില്‍ എറണാകുളം കറുകുറ്റി അങ്കമാലി സ്വദേശി തറയില്‍ സാബു മാത്യു (50)

39. ജിദ്ദയില്‍ പത്തനംതിട്ട തിരുവല്ല സ്വദേശിനി സിമി സുരേഷ് ആനന്ദ് (48)

40. ദവാദ്മയില്‍ മലപ്പുറം മഞ്ചേരി മഞ്ഞപറ്റ സ്വദേശി മൂലയില്‍ ജോണ്‍ മകന്‍ ഡൊമനിക് (38)

41. റിയാദില്‍ കോഴിക്കോട് സ്വദേശി കോരങ്ങാട് സുബ്രഹ്മണ്യന്‍ (54)

42. മക്കയില്‍ മലപ്പുറം കൊണ്ടോട്ടി ചീക്കോട് വെട്ടുപാറ സ്വദേശി കോട്ടുമല്‍ അലിരായിന്‍ (50)

43. ജുബൈലില്‍ കൊല്ലം പാതാരം ഇരവിച്ചിറ പടിഞ്ഞാറ് സ്വദേശി മുകളയ്യത്ത് പുത്തന്‍വീട്ടില്‍ നാണു ആചാരിയുടെ മകന്‍ രാജു (56)

44. റിയാദില്‍ ആലപുഴ എരമത്തൂര്‍ മണ്ണാര്‍ സ്വദേശി അനില്‍കുമാര്‍ ശിവരാമപിള്ള (52)

45. ജിദ്ദയില്‍ കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനി ജോര്‍ജ് മേരി ദമ്പതികളുടെ മകള്‍ സിനി ജോസ് (45)

46. ജുബൈലില്‍ തിരുവനന്തപുരം പോത്തന്‍കോട് പള്ളിപ്പുറം സിആര്‍പിഎഫിന് സമീപം ലക്ഷ്മി എസ്റ്റേറ്റ് റോഡില്‍ ഷമീബ് മന്‍സിലില്‍ അബ്ദുറഹ്മാന്‍ ബഷീര്‍(60)

47. ജുബൈലില്‍ പത്തനതിട്ട അടൂര്‍ വടക്കേടത്ത്കാവ് പോനാല്‍ ഹൗസില്‍ കെ.ജോര്‍ജിന്‍റെ മകന്‍ ജോര്‍ജ് ബാബു (66)

48. അല്‍ ഖോബാറില്‍ കാസർക്കോട് മൊഗ്രാൽ സ്വദേശി അലി (59) കോവിഡ് ബാധിച്ചു മരിച്ചു.

49. ദമ്മാമില്‍ കോഴിക്കോട് വടകര കക്കട്ടിൽ കുറ്റിയിൽ വീട്ടിൽ നിജേഷ് കണാരന്‍ (33)

50. ജിദ്ദയില്‍ പത്തനംതിട്ട നാരങ്ങാനം തട്ടപ്ലാക്കൽ വീട്ടിൽ ഷംസുദ്ദീൻ ടി എച് (48)

51. അല്‍ഖോബാറില്‍ മലപ്പുറം ഡൗണ്‍ഹില്‍ വാറങ്കോട് സ്വദേശി കപ്പുക്കുത്ത് വീട്ടില്‍ അബ്ദുറഷീദ് (47)

52. റിയാദില്‍ കണ്ണൂര്‍ എടക്കാട് ഏഴര സ്വദേശി തയ്യില്‍ മുസ്തഫ (52)

53. റിയാദില്‍ കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി നിജിന്‍ മീത്തലെ ചേരാതല്‍ (33)

54. ദമ്മാമില്‍ : പത്തനംതിട്ട എലന്തൂര്‍ സ്വദേശിനി മധുക്കോളില്‍ വീട്ടില്‍ ജൂലി സിജു (41 )

55. ജിദ്ദയില്‍ പത്തനംതിട്ട മല്ലപ്പള്ളി വായ്പൂര്‍ പുത്തൻപറമ്പിൽ താജുദ്ദീൻ പി എ (52)

56 റിയാദില്‍ കോഴിക്കോട് കടലുണ്ടി നഗരം ആനങ്ങാടി പക്‌സാന്‍ പറമ്പില്‍ പരേതനായ കാദര്‍ മകന്‍ അബ്ദുല്‍ ഹമീദ് പക്‌സാന്‍ (50)

57. ദമ്മാമില്‍ മലപ്പുറം മഞ്ചേരി തൃക്കലങ്ങോട് സ്വദേശി പൂളഞ്ചേരി അബ്ദുൽ ലത്തീഫ് (42 )

58. ജിദ്ദയില്‍ ആലുവ പാനായിക്കുളം മേത്താനം പള്ളിമിറ്റത്ത് വീട്ടിൽ അബ്ദുൽ റഹ്മാൻ (58)

59. റിയാദില്‍ പാലക്കാട് പുതുക്കോട് സ്വദേശി ഖാജാഹുസൈന്‍ (43)

60. ദമ്മാമില്‍ കൊല്ലം കൊട്ടിയം കണ്ണനല്ലൂർ തൃക്കോവിൽ വട്ടം കടപ്പുരയിടം ശരീഫ് മീരാ സാഹിബ് (46) ,

61. ദമ്മാമില്‍ മലപ്പുറം തിരൂർ തലക്കടത്തൂർ കൊടശ്ശേരി മുഹമ്മദ് അഷ്‌റഫ് (51)

62. റിയാദില്‍ കോഴിക്കോട് കൊടുവള്ളി കളരാന്തിരി സ്വദേശി കൈതാക്കുന്നുമേൽ സാബിർ (23)

63. ദമ്മാമില്‍ കൊല്ലം മയ്യനാട് സ്വദേശി വിക്ടര്‍ സജി (52)

64. ജുബൈലില്‍ പത്തനംതിട്ട മാഞ്ഞാലിക്കര ഓമല്ലൂർ വടക്കേതുണ്ടിൽ ജോസ് ഫിലിപ്പോസ് മാത്യു (57)

65. അല്‍ ഖര്‍ജ്ജില്‍ പാലക്കാട്‌ പള്ളിപ്പുറം പെഴുങ്കര സ്വദേശി സി.ടി. സുലൈമാൻ (63)

66. ജിദ്ദയില്‍ കൊല്ലം, പള്ളിമുക്ക്, വടക്കേവിള, ഞാറക്കല്‍ തെക്കേതില്‍ സൈനുല്‍ ആബിദീന്‍ (60)

67. റിയാദില്‍ കൊല്ലം വളയിടം നിലമേല്‍ സ്വദേശി ജാസ്മിന്‍ മന്‍സില്‍ റഷീദ് തമ്പി (55)

68. റിയാദില്‍ തൃശ്ശൂര്‍ മുള്ളൂർക്കര സ്വദേശി കപ്പാരത്ത് വീട്ടിൽ വേണുഗോപാലൻ (52)

69. റിയാദില്‍ മലപ്പുറം തിരൂരങ്ങാടി വെന്നിയൂര്‍ തുറക്കല്‍ റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ കൊടവണ്ടി അബ്ദുല്‍ ജബ്ബാറിന്റെ മകന്‍ കെ മുഫീദ് (29)

70. ദമാമില്‍ കൊല്ലം കരുനാഗപ്പള്ളി മാടൻകാവ് ക്ഷേത്രത്തിന് സമീപം ഐശ്വര്യയിൽ ഗോപാലകൃഷ്ണ പിള്ള (55)

71. ദമാമിലെ ജുബൈലില്‍ പാലക്കാട് ഒറ്റപ്പാലം ചളവറ സ്വദേശി ഉള്ളാട്ടിൽ വട്ടോളിൽ ദയശീലൻ 72. ദമാമില്‍ കൊല്ലം തെന്മല ഒറ്റക്കൽ സ്വദേശി ആർദ്രം വീട്ടിൽ സുനിൽ കുമാർ പുരുഷോത്തമൻ (43),

73. ദമ്മാമില്‍ കോഴിക്കോട് കൊടുവള്ളി പാലക്കുറ്റി സ്വദേശി മരുതുങ്ങല്‍ മുഹമ്മദ് ഷൈജല്‍ (34),

74. ദമാമില്‍ മലപ്പുറം പൊന്നാനി എഴുവാതിരുത്തി തെയ്യങ്ങാട് സ്വദേശി കുളപ്പുറത്തിങ്ങൽ സത്യാനന്ദൻ (61)

75. മക്കയില്‍ മലപ്പുറം ജില്ലയിലെ പന്തല്ലൂർ മുടിക്കോട് മദാരി പുതുവീട്ടിൽ അബ്ദുൽ കരീം (60).

76. റിയാദില്‍ കോട്ടയം ഏറ്റുമാനൂർ സ്വദേശി പ്രസാദ് അത്തംപള്ളി (59),

77. റിയാദില്‍ കൊല്ലം പത്തനാപുരം പട്ടാഴി സ്വദേശിയും രാമചന്ദ്രന്‍ ആചാരി (63)

78  ദമാമില്‍ കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി കണ്ണോത്ത് പ്രേംരാജ് (55)

79.ദമാമിലെ അൽഅഹ്സയില്‍ എറണാംകുളം കോതമംഗലം കീരൻപാറ സ്വദേശിനി തെക്കേക്കുടി കുടുംബാംഗമായ ബിജി ജോസ് (52

80. അല്‍ കോബാറില്‍ തൃശൂർ കല്ലേറ്റിൻകര ഐശ്വര്യ വിഹാറിൽ വിനോദ് ചിറയത്ത് (65)

81 റിയാദില്‍ കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ട്കാവ് മാടാക്കര വടക്കാളപ്പില്‍ അബ്ദുസ്സമദ് (46) .

82.റിയാദില്‍ കണ്ണൂര്‍ പയ്യന്നൂര്‍ വെള്ളൂര്‍ സ്വദേശി കടിഞ്ഞാപ്പള്ളി പുതിയവീട്ടില്‍ ജയപ്രകാശ് (48),

83 റിയാദില്‍ ആലപ്പുഴ കായംകുളം എരുവ സ്വദേശി സൗപർണികയിൽ ഷിബു രാധാകൃഷ്ണൻ (47) ,

84.റിയാദില്‍ തിരുവനന്തപുരം വെഞ്ഞാറമൂട് പിച്ചി മകല സ്വദേശി സൈഫുദ്ദീന്‍ ഹാശിം (55)

85. ദമാമില്‍ കൊല്ലം തെന്മല ഒറ്റക്കല്‍ സ്വദേശി ആര്‍ദ്രം വീട്ടില്‍ സുനില്‍ കുമാര്‍ 43 വയസ്സ്,

86.ദമാമില്‍ തൃശ്ശൂര്‍ ഇഞ്ചമുടി സ്വദേശി കരീപ്പറമ്പില്‍ വീട്ടില്‍ മോഹനദാസന്‍ 67 വയസ്സ്,

87. ദമാമില്‍ മലപ്പുറം പൊന്നാനി പാലപ്പുറം സ്വദേശി കുളപുറത്തിങ്കല്‍ വീട്ടില്‍ സത്യാനന്തന്‍ 61 വയസ്സ്.

88. മുസാമിയയില്‍ കോവിഡ് ബാധിച്ച് ആലപ്പുഴ മുല്ലക്കല്‍ സ്വദേശി ജാക്സന്‍ ജോസഫ്‌ (53)

89. അല്‍ ഖര്‍ജില്‍ കാസര്‍ഗോഡ് മൊഗ്രാല്‍ നടുപ്പള്ളം സ്വദേശി അബ്ബാസ് അബ്ദുള്ള (55)

90.ദമാമില്‍, മലപ്പുറം തേഞ്ഞിപ്പലം ചെനക്കലങ്ങാടി സ്വദേശി പൊക്കാട്ടുങ്ങൽ അബ്ദുൽ അസീസ് (43)

91.ദമാമിലും , കൊല്ലം കണ്ണനല്ലൂർ ഷാനവാസ് മൊയ്തീൻ കുഞ്ഞ് എന്ന സനോവർ (50),

92. കോട്ടയം അതിരമ്പുഴ സ്വദേശി ഇഖ്ബാൽ റാവുത്തർ നിരപ്പേൽ (67)

93.ദമാമില്‍ ആലപ്പുഴ ചുനക്കര ചാരുംമൂട് സ്വദേശി സൈനുദീൻ സുലൈമാൻ റാവുത്തർ (48),

94. ദമാമില്‍ ആലപ്പുഴ കായംകുളം ചിറക്കടവം പാലത്തിൻകീഴിൽ പി.എസ്.രാജീവ് (53)

95.ബുറൈദയില്‍ എന്നിവര്‍ ടമാമിലും, തിരുവനന്തപുരം ബീമാപള്ളി സ്വദേശി പുതുവൽ പുരയിടം മുഹമ്മദ്‌ നൂഹ് മകൻ മുഹമ്മദ് സലിം (45)

96.റിയാദില്‍ മലപ്പുറം ആനമങ്ങാട് സ്വദേശി കല്ലന്‍ കുഴിയില്‍ അബൂബക്കര്‍ (50)

97.ജുബൈൽ- കൊല്ലം കരുനാഗപ്പള്ളി ശ്രീവർദ്ധനം സ്വദേശി മാലേത്ത് കിഴക്കേതിൽ സുരേന്ദ്രൻ പുരുഷോത്തമൻ (55)

98.റിയാദില്‍  തിരുവനന്തപുരം പാറശ്ശാല കാകോട്ടുകോണം സ്വദേശി പരിയാത് വില്ല ചെല്ലപ്പന്‍ മണി (57)

99. ജുബൈലിലും കൊല്ലം കരുനാഗപ്പള്ളി ശ്രീവർദ്ധനം സ്വദേശി മാലേത്ത് കിഴക്കേതിൽ സുരേന്ദ്രൻ പുരുഷോത്തമൻ (55)

100. റിയാദില്‍ കൊല്ലം അഞ്ചല്‍ ഏരൂര്‍ പത്തടി സ്വദേശി കൊടിവിള പുത്തന്‍വീട്ടില്‍ ഷരീഫ് (52)

101. അബഹ: പാലക്കാട് മാങ്കുറുശ്ശി തെക്കുംമുറി സ്വദേശിയായ സാമിയാർ മകൻ രാമകൃഷ്ണൻ (64)

Advertisment