Advertisment

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ആലപ്പുഴയില്‍ മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു,ഇന്ന് സ്ഥിരീകരിച്ചത് രണ്ട് മരണം

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലപ്പുഴയിൽ മരിച്ച വീട്ടമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. മാരാരിക്കുളം കാനാശ്ശേരിൽ ത്രേസ്യാമ്മയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 62 വയസ്സായിരുന്നു.

publive-image

വണ്ടാനം മെഡിക്കൽ കോളജിൽ വെച്ച് ഇന്നലെയാണ് ത്രേസാമ്മ മരിച്ചത്. വൃക്കരോ​ഗത്തിന് ചികിൽസയിലായിരുന്നു ഇവർ. മരണശേഷം നടത്തിയ സ്രവ പരിസോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

covid death covid death kerala
Advertisment