Advertisment

കൊവിഡ് ബാധിച്ച്‌ ആംബുലന്‍സ് നഴ്‌സ് കുവൈറ്റില്‍ മരിച്ചു

New Update

publive-image

കുവൈറ്റ് സിറ്റി: കൊവിഡ് ബാധിച്ച് ആംബുലന്‍സ് നഴ്‌സ് കുവൈറ്റില്‍ മരിച്ചു. ഫിലിപ്പിനോ സ്വദേശിയായ ഗാരി ക്യാലൂബ് ആണ് മരിച്ചത്. ഫര്‍വാനിയ ആംബുലന്‍സ് വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.

Advertisment