Advertisment

കൊവിഡ് ബാധിച്ച് 45കാരനായ പ്രവാസി മലയാളി കുവൈറ്റില്‍ മരിച്ചു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കൊവിഡ് ബാധിച്ച് വീണ്ടുമൊരു മലയാളി കൂടി കുവൈറ്റില്‍ മരിച്ചു. തിരുവനന്തപുരം വര്‍ക്കല റാത്തിക്കല്‍ സ്വദേശി ചാരുവിള വീട് അഷീര്‍ഖാന്‍ (45) ആണ് മരിച്ചത്.

മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കുവൈറ്റില്‍ സംസ്‌കരിച്ചു.

ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. ഷാഹിദയാണ് ഭാര്യ. അലി, ശിഫ എന്നിവര്‍ മക്കളാണ്.

Advertisment