Advertisment

മുംബൈ അന്ധേരിയിൽ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു; മരിച്ചത് പാലക്കാട് സ്വദേശിനിയായ 85കാരി

New Update

മുംബൈ: മുംബൈയില്‍ പാലക്കാട് സ്വദേശിനിയായ 85 വയസ്സുകാരി കൊവിഡ് ബാധിച്ചു മരിച്ചു.പാലക്കാട് സ്വദേശിനി പത്മിനിയാണ് മരിച്ചത്. ഇതോടെ മുംബൈയില്‍ കൊവിഡില്‍ പൊലിഞ്ഞ മലയാളികളുടെ എണ്ണം 31 ആയി.

publive-image

covid 19 covid death corona death
Advertisment