Advertisment

കുവൈറ്റില്‍ കോവിഡ് ചികിത്സയിലിരിക്കെ തൃശ്ശൂര്‍ സ്വദേശി മരണപ്പെട്ടു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ കോവിഡ് ചികിത്സയിലിരിക്കെ തൃശ്ശൂര്‍ സ്വദേശി മരണപ്പെട്ടു. തൃശ്ശൂര്‍ പട്ടിപറമ്പ് സ്വദേശി വടക്കേതില്‍ വീട്ടില്‍ രാജന്‍ സുബ്രഹ്മണ്യന്‍ (54 ) ആണ് മരിച്ചത്.

Advertisment

publive-image

ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു, രോഗം ഗുരുതരമായതിനെത്തുടര്‍ന്ന് അല്‍ ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സ്വകാര്യകമ്പനിയിൽ ജോലിചെയ്തുവരികയായിരുന്ന ഇദ്ദേഹം സംസ്കൃതി കുവൈറ്റിന്‍റെ നിര്‍വ്വാഹക സമിതി അംഗമായിരുന്നു. ഭാര്യ-സീന, അയ്യപ്പദാസ്, വിഷ്ണു എന്നിവര്‍ മക്കളാണ്.

covid death
Advertisment