Advertisment

കോവിഡ് ബാധിച്ച്‌ മിസ്റ്റർ ഇന്ത്യയും ബോഡി ബിൾഡറുമായ സെന്തിൽ സെൽവരാജൻ മരിച്ചു

New Update

മിസ്റ്റർ ഇന്ത്യയും ബോഡിബിൾഡറുമായ സെന്തിൽ കുമരൻ സൽവരാജൻ കോവിഡ് ബാധിച്ച്‌ മരിച്ചു. ചികിത്സയിൽ കഴിയവെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

Advertisment

publive-image

തമിഴ്‌നാട് സ്വദേശിയാണ് സെന്തിൽ. അന്താരാഷ്ട്ര ശരീര സൗന്ദര്യ മത്സര വേദികളിലെ രാജ്യത്തിന്റെ ഭാവി പ്രതീക്ഷയായിരുന്നു അദ്ദേഹം. മിസ്റ്റർ ഇന്ത്യ ജേതാവായ സെന്തിൽ 2013ലെ ഷേറി ക്ലാസിക്കിൽ രണ്ടാം സ്ഥാനം നേടിയിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ സെന്തിൽ അവസാനം പങ്കുവെച്ച പോസ്റ്റിൽ അന്താരാഷ്ട്ര വേദിയിൽ മികവ് തെളിയിക്കുന്ന സ്വപ്‌നമായിരുന്നു പങ്കുവെച്ചത്.

COVID DEATH5
Advertisment