Advertisment

കോവിഡ് വ്യാപനം; കർണാടകത്തിൽ പ്രതിദിന മരണം മുന്നൂറിലേക്ക്

New Update

ബംഗളൂരു: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന കർണാടകത്തിൽ പ്രതിദിനം മരിക്കുന്നവരുടെ എണ്ണം മുന്നൂറിലേക്ക് അടുക്കുന്നു.ഇന്ന് 292 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 44631 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ബെംഗളൂരു നഗരത്തിൽ മാത്രം 20,870 പേർക്കാണ് കൊവിഡ് ബാധിച്ചത്. 132 പേരാണ് നഗരത്തിൽ രോഗം ബാധിച്ച് മരിച്ചത്.

publive-image

covid 19 banglore
Advertisment