Advertisment

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം: ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി; വാക്‌സിന്‍ പ്രതിസന്ധിയും ഓക്‌സിജന്‍ ക്ഷാമവും വിലയിരുത്തും

New Update

publive-image

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു. ഇന്ന് 8 മണിക്ക് ചേരുന്ന യോഗത്തിൽ വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. വാക്‌സിന്‍ പ്രതിസന്ധിയും ഓക്സിജൻ ക്ഷാമവും വിലയിരുത്തും.

വെൻറിലേറ്ററിനും ഓക്സിജനും കടുത്ത ക്ഷാമമാണ് വിവിധ സംസ്ഥാനങ്ങള്‍ നേരിടുന്നത്.

Advertisment