Advertisment

കുവൈറ്റില്‍ 570 പേര്‍ക്ക് കൂടി കൊവിഡ്; പുതിയതായി മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 159834 ആയി. ഇന്ന് 570 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ഇതുവരെ 951 പേരാണ് കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 406 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 152826 പേരുടെ രോഗം ഭേദമായിട്ടുണ്ട്.

6057 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 51 പേരുടെ നില ഗുരുതരമാണ്. പുതിയതായി 10712 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ 1436192 പേര്‍ക്ക് രാജ്യത്ത് കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്.

Advertisment