Advertisment

കുവൈറ്റില്‍ 492 പേര്‍ക്ക് കൊവിഡ്; പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് രണ്ടു മരണം; 513 പേര്‍ക്ക് രോഗമുക്തി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 161777 ആയി. ഇന്ന് 492 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 954 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 513 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 154766 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 6057 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 51 പേരുടെ നില ഗുരുതരമാണ്.

പുതിയതായി 7928 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ 1471104 പേര്‍ക്ക് പരിശോധന നടത്തിയിട്ടുണ്ട്.

Advertisment