Advertisment

കുവൈറ്റില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1022 പേര്‍ക്ക്; പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് അഞ്ച് മരണം !

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 189,046 ആയി. ഇന്ന് 1022 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1072 ആയി ഉയര്‍ന്നു.

publive-image

24 മണിക്കൂറിനിടെ 1114 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 177133 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 10841 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 155 പേരുടെ നില ഗുരുതരമാണ്.

പുതിയതായി 7836 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ 1772372 പരിശോധനകള്‍ നടത്തിയിട്ടുണ്ട്.

Advertisment