Advertisment

കോ​വി​ഡ്-19; രാ​ജ്യ​ത്ത് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​ല്ലെ​ന്ന് കാ​ബി​നെ​റ്റ് സെ​ക്ര​ട്ട​റി രാ​ജീ​വ് ഗൗ​ബ

New Update

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ്-19​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്ത് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം. അ​ത്ത​രം റി​പ്പോ​ര്‍​ട്ടു​ക​ള്‍ ആ​ശ്ച​ര്യ​ത്തോ​ടെ കാ​ണു​ന്ന​താ​യും കാ​ബി​നെ​റ്റ് സെ​ക്ര​ട്ട​റി രാ​ജീ​വ് ഗൗ​ബ അ​റി​യി​ച്ചു.

Advertisment

publive-image

രാ​ജ്യ​ത്ത് കോ​വി​ഡ്-19 വ്യാ​പി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. മാ​ര്‍​ച്ച്‌ 24 മു​ത​ല്‍ 21 ദി​വ​സ​ത്തേ​യ്ക്കാ​ണ് ലോ​ക്ക്ഡൗ​ണ്‍.

സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ല്‍ മാ​ത്ര​മാ​ണ് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള മാ​ര്‍​ഗം. എ​ല്ലാ​വ​രും വീ​ടു​ക​ളി​ല്‍ ത​ന്നെ ഇ​രി​ക്ക​ണം. ചി​ല​രു​ടെ അ​നാ​സ്ഥ രാ​ജ്യ​ത്തെ ത​ന്നെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു. ന​ട​പ​ടി​ക​ള്‍ എ​ല്ലാ​മെ​ടു​ത്തി​ട്ടും രോ​ഗം പ​ട​രു​ന്നു​വെ​ന്നും മോ​ദി പ​റ​ഞ്ഞു.

covid lockdown not extended
Advertisment