Advertisment

മഹാരാഷ്ട്രയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 61695 പേര്‍ക്ക് ! പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 349 മരണം

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3639855 ആയി. ഇന്ന് 61695 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പുതിയതായി 349 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 59153 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 53335 പേരുടെ കൊവിഡ് ഭേദമായി. ഇതുവരെ 2959056 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 620081 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment