മഹാരാഷ്ട്രയില്‍ 62097 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 519 മരണം

ന്യൂസ് ബ്യൂറോ, മുംബൈ
Tuesday, April 20, 2021

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3960359 ആയി. ഇന്ന് 62097 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 519 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 61343 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 54224 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 3213464 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 683856 പേര്‍ നിലവില്‍ ചികിത്സയിലാണ്.

×