Advertisment

മഹാരാഷ്ട്രയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 13165 പേര്‍ക്ക്; രോഗബാധിതരുടെ എണ്ണം 6.28 ലക്ഷം പിന്നിട്ടു; മരണസംഖ്യ 21000 കടന്നു

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 628642 ആയി. ഇന്ന് 13165 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതുതായി 346 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 21033 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 9011 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 446881 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 160413 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment