Advertisment

മഹാരാഷ്ട്രയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5548 പേര്‍ക്ക്; 7303 പേര്‍ക്ക് രോഗമുക്തി

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 5548 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 1678406 ആയി. പുതിയതായി 74 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 43911 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 7303 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 1510353 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 123589 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment