Advertisment

മഹാരാഷ്ട്രയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1.59 ലക്ഷം പിന്നിട്ടു; പുതുതായി രോഗം സ്ഥിരീകരിച്ചത് ആറായിരത്തിലധികം പേര്‍ക്ക്; 167 മരണവും

New Update

publive-image

Advertisment

മുംബൈ: 6368 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ കൊവിഡ്ബാധിതരുടെ എണ്ണം 159133 ആയി ഉയര്‍ന്നു.

167 മരണമാണ് ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 7273 ആയി. മുംബൈയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 74252 ആയി.

അതേസമയം, സംസ്ഥാനത്ത് 4430 പേരുടെ രോഗം ഭേദമായി. ഇതുവരെ മഹാരാഷ്ട്രയില്‍ 84245 പേരുടെ രോഗം ഇതുവരെ ഭേദമായിട്ടുണ്ട്. 67600 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment