Advertisment

മഹാരാഷ്ട്രയില്‍ 5760 പേര്‍ക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 17.74 ലക്ഷം കടന്നു

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ 5760 പേര്‍ക്ക് കൂടി കൊവിഡ്. ഇന്ന് 5760 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 62 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 46573 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 4088 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 1647004 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 79783 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment