Advertisment

മഹാരാഷ്ട്രയില്‍ 5439 പേര്‍ക്ക് കൂടി കൊവിഡ്; ആകെ രോഗബാധിതരുടെ എണ്ണം 17.89 ലക്ഷം കടന്നു

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1789800 ആയി. ഇന്ന് 5439 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 30 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 46683 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 4086 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 1658879 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 83221 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment