Advertisment

മഹാരാഷ്ട്രയില്‍ 2834 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 55 മരണം

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1899352 ആയി. ഇന്ന് 2834 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 55 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 48801 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 6053 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 1789958 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 59469 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment