Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 2886 പേര്‍ക്ക്‌

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2000878 ആയി. ഇന്ന് 2886 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 52 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 50634 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 3980 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 1903408 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 45622 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment