Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 16.09 ലക്ഷം പിന്നിട്ടു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 8151 പേര്‍ക്ക്‌

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1609516 ആയി. ഇന്ന് 8151 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 213 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 42453 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.

24 മണിക്കൂറിനിടെ 7429 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം 1392308 ആയി ഉയര്‍ന്നു. 174268 ആണ് ആക്ടീവ് കേസുകള്‍.

Advertisment