Advertisment

നേത്രാവതി എക്സ്പ്രസിൽ മുംബൈയിലത്തിയ ഒരു മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു

New Update

തിരുവന്തപുരം: ജൂൺ 12ന് തിരുവന്തപുരത്ത് നിന്ന് തിരിച്ച് 13ന് മുംബൈയിലെത്തിയ നേത്രാവതി എക്സ്പ്രസിൽ യാത്രചെയ്ത ഒരു മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എസ് 8 കോച്ചിലാണ് ഇയാൾ യാത്ര ചെയ്തത്.

Advertisment

publive-image

രത്നഗിരിയിൽ ഇറങ്ങിയ ഇയാൾക്ക് രോഗ ലക്ഷണങ്ങൾ കണ്ടതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മഹാരാഷ്ട്രയിൽ നിലവിൽ ചികിത്സയിലുള്ള മലയാളികളുടെ എണ്ണം 88 ആയി.

അതേ സമയം മുംബൈയുടെ ജീവനാഡിയെന്നറിയപ്പെടുന്ന സബർബൻ ട്രെയിൻ ഇന്ന്മുതൽ വീണ്ടും സർവീസ് തുടങ്ങുകയാണ്. ആദ്യ ഘട്ടത്തിൽ അവശ്യ സർവീസുകളിൽ ജോലി ചെയ്യുന്നവർക്ക് മാത്രമാണ് യാത്രാനുമതിയുള്ളത്.

covid nethravathi
Advertisment