Advertisment

മണപ്പുറം ഫൗണ്ടേഷന്‍ വലപ്പാട് പൊലീസിന് കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ നല്‍കി

New Update

വലപ്പാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുള്ള പോലീസിന് പിന്തുണയുമായി മണപ്പുറം ഫൗണ്ടേഷന്‍.

Advertisment

publive-image

വലപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് കയ്യുറകള്‍, മാസ്‌കുകള്‍, സൈനിറ്റൈസര്‍, താമസ സൗകര്യത്തിനുള്ള കട്ടിലുകള്‍, കിടക്കകള്‍ എന്നിവ നല്‍കി. മണപ്പുറം ഫൗണ്ടേഷന്‍ ചീഫ് മാനേജര്‍ ശില്‍പ സെബാസ്റ്റ്യന്‍ ഇവ വലപ്പാട് പൊലീസ് സ്റ്റേഷന്‍ സി.ഐ സുമേഷിനു കൈമാറി.

സ്റ്റേഷൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വി എ . നൂറുദ്ധീൻ, സ്റ്റേഷൻ പി ആർ ഓ അസീസ് ശ്രുതി ബിബിൻ എന്നിവർ പങ്കെടുത്തു

covid prathirodhapravarthanam
Advertisment