Advertisment

കോവിഡ്-19 ; പൂഞ്ഞാർ നിയോജക മണ്ഡലത്തില്‍ പി.സി.ജോർജ് എംഎൽഎ യുടെ നേത്യത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ വിലയിരുത്തലും ലോക്ഡൗൺ അവലോകനവും നടത്തി

New Update

കോട്ടയം : പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ തിടനാട്,പാറത്തോട്, എരുമേലി,കോരുത്തോട്, മുണ്ടക്കയം, കൂട്ടിക്കൽ, പൂഞ്ഞാർ തെക്കേകര,പൂഞ്ഞാർ,ഈരാറ്റുപേട്ട നഗരസഭ എന്നിവിടങ്ങളിൽ പി.സി.ജോർജ് എംഎൽഎ യുടെ നേത്യത്വത്തിൽ കോവിഡ്-19 രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ വിലയിരുത്തലും ലോക്ഡൗൺ അവലോകനവും നടത്തി.

Advertisment

publive-image

പഞ്ചായത്ത് പ്രസിഡന്റുമാർ,മറ്റ് പഞ്ചായത്തംഗങ്ങൾ , ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ,പഞ്ചായത്ത് വകുപ്പ് ജീവനക്കാർ തുടങ്ങിയവർ അവലോകന യോഗങ്ങളിൽ പങ്കെടുത്തു..

publive-image

publive-image

publive-image

covid punjar pc george
Advertisment