Advertisment

അ​ശോ​ക് ച​വാ​ന്‍ കോ​വി​ഡ് രോ​ഗ​മു​ക്ത​നാ​യി ആ​ശു​പ​ത്രി വി​ട്ടു

New Update

മും​ബൈ: കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ഹാ​രാ​ഷ്ട്ര പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യും മു​ന്‍​മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ശോ​ക് ച​വാ​ന്‍ രോ​ഗ​മു​ക്ത​നാ​യി. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ അ​ദ്ദേ​ഹം മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി വി​ട്ടു. മേ​യ് 25നാ​ണ് അ​ശോ​ക് ച​വാ​ന്‍ കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

publive-image

മ​ന്ത്രി​യു​ടെ വ​സ​തി​യി​ലെ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​ദ്യ പ​രി​ശോ​ധ​ന​യി​ല്‍​ത​ന്നെ ച​വാ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നു മ​ന്ത്രി​യു​ടെ കു​ടു​ബ​ത്തെ​യും ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. നേ​ര​ത്തെ, ഭ​വ​ന​വ​കു​പ്പ് മ​ന്ത്രി ജി​തേ​ന്ദ്ര ആ​വാ​ഡി​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം അ​ദ്ദേ​ഹ​വും രോ​ഗ​മു​ക്തി നേ​ടി.

Advertisment