Advertisment

കോവിഡ് -19 തുടർപ്രവർത്തനം; എം.പി ഓഫീസിൽ സാനിറ്റൈസർ സ്ഥാപിച്ചു

New Update

തൊടുപുഴ: കോവിഡ് -19 തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ഇടുക്കി ജില്ല എക്സ്സൈസ് എംപ്ലോയീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഡീൻ കുര്യാക്കോസ് എം. പി യുടെ തൊടുപുഴ ഓഫീസിൽ സാനിറ്റൈസർ സ്ഥാപിച്ചു.

publive-image

എം. പി ഓഫീസിൽ വരുന്നവർക്ക് കൈകൾ ശുചികരിക്കുന്നതിനുവേണ്ടി കൈ തൊടാതെ പ്രവർത്തിക്കുന്ന സാനി റ്റൈസർ സംവിധാനമാണ് ഏർപ്പെടുത്തിയത്. മുഖാവരണ കിറ്റും നൽകി. സംഘം പ്രസിഡന്റ്‌ കെ. യു . കുര്യൻ, സെക്രട്ടറി, ജയൻ പി. ജോൺ, ബോർഡ്‌ അംഗങ്ങളായ റെനി സി. പി, സുധീർ , രഞ്ജിത്ത്, ഖാലിദ് തുടങ്ങിയവർ പങ്കെടുത്തു.

COVID SANITAIRSER
Advertisment