Advertisment

കോവിഡ് ബാധിച്ച് ശനിയാഴ്ച ഇരിങ്ങാലക്കുട സ്വദേശി ഡല്‍ഹിയില്‍ നിര്യാതനായി

New Update

ന്യൂഡല്‍ഹി : കോവിഡ് ബാധിച്ച് ശനിയാഴ്ച ഇരിങ്ങാലക്കുട സ്വദേശി രാജീവ് കൃഷ്ണന്‍ (47) ഡല്‍ഹിയില്‍ നിര്യാതനായി.രാജീവ് ഗാന്ധി ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്.

publive-image

ഡിഷാഡ് കോളനി ഫ് ബ്ലോക്കിൽ ജെ 66 ലായിരുന്നു താമസം. പരേതൻ ഡൽഹി ഹൈ കോർട്ടിൽ ജോലി ചെയ്യുക ആയിരുന്നു., ഭാര്യ : അനിത, മക്കൾ : അതിഥി, ആര്യൻ. പരേതൻ. സംസ്കാരം സീമാപുരി ക്രിമേഷന്‍ ഗ്രൗണ്ടിൽ നടന്നു.

covid saturday death
Advertisment