Advertisment

കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം അണുവിമുക്തമാക്കുന്നതിനാൽ ഇന്ന് ആശുപത്രി പ്രവർത്തിക്കുന്നതല്ല

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

കരിമണ്ണൂർ: കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കോവിഡ് പോസിറ്റീവായ വ്യക്തി സന്ദർശനം നടത്തിയതിനാൽ ആശുപത്രിയും പരിസരവും അണുവിമുക്തമാക്കുന്നതിനാൽ ഇന്ന് ആശുപത്രി പ്രവർത്തിക്കുന്നതല്ല.

കുട്ടികൾക്കായുള്ള പ്രതിരോധ കുത്തിവയ്പ്പ് പ്രക്രിയയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

- മെഡിക്കൽ ഓഫീസർ PHC, കരിമണ്ണൂർ

thodupuzha news
Advertisment