Advertisment

ജീവനക്കാര്‍ക്ക് കൊവിഡ്: കുവൈറ്റിലെ ശ്രീലങ്കന്‍ എംബസി താത്കാലികമായി അടച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: മൂന്ന് ഉദ്യോഗസ്ഥര്‍ക്കും എംബസിയില്‍ താമസിക്കുന്ന 44 തൊഴിലാളികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുവൈറ്റിലെ ശ്രീലങ്കന്‍ എംബസി താത്കാലികമായി അടച്ചു. അടിയന്തര സേവനങ്ങള്‍ ശ്രീലങ്കന്‍ പൗരന്മാര്‍ക്ക് ഇ-മെയില്‍ വഴി ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു. ഒക്ടോബര്‍ 11 വരെയാണ് എംബസി അടച്ചത്.

Advertisment