Advertisment

ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറയ്ക്കാനാകില്ലെന്ന് ലാബുകള്‍; പാലക്കാട് പരിശോധന നിർത്തി

New Update

പാലക്കാട് : ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറയ്ക്കാനാകില്ലെന്ന് സ്വകാര്യ ലാബുകള്‍. പാലക്കാട്ടെ സ്വകാര്യ ലാബുകള്‍ ആർടിപിസിആർ പരിശോധന നിര്‍ത്തി. മറ്റ് ജില്ലകളിലെ ലാബുകളും ആർടിപിസിആർ പരിശോധന നിര്‍ത്താന്‍ സാധ്യത.

Advertisment

publive-image

1,500 രൂപയായി നിരക്ക് ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കും. എറണാകുളം ജില്ലയില്‍ പരിശോധന 500 രൂപ നിരക്കില്‍ തന്നെയാണ് നടക്കുന്നത്.

covid test
Advertisment